OMANOMAN SPECIAL
നിസ്വ ഹോസ്പിറ്റലിലെ സന്ദർശന സമയത്തില്‍ മാറ്റം

ഒമാന്‍ സുൽത്താനേറ്റിലെ പാൻഡെമിക് സ്ഥിതി മെച്ചപ്പെട്ടതിനാൽ, നിസ്വ ഹോസ്പിറ്റൽ പുതിയ സന്ദർശന സമയം ക്രമീകരിച്ചു.
വെള്ളി, ശനി ദിവസങ്ങളിലും ഔദ്യോഗിക അവധി ദിവസങ്ങളിലും രാവിലെ 10 മുതൽ 12 വരെയാണ് സന്ദർശന സമയം. അൽ ദഖിലിയ ഗവർണറേറ്റിലെ ഹെൽത്ത് സർവീസസ് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.