spot_img
spot_img
HomeOMANഒമാനി കർഷകരെ സഹായിക്കാൻ കൃഷി മന്ത്രാലയം കരാറിൽ ഒപ്പുവെച്ചു

ഒമാനി കർഷകരെ സഹായിക്കാൻ കൃഷി മന്ത്രാലയം കരാറിൽ ഒപ്പുവെച്ചു

ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിനും ഒമാനി കർഷകരെ സഹായിക്കുന്നതിനുമായി ഒമാൻ ഫ്ലോർ മിൽസ് കമ്പനിയുമായി കാർഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം കരാർ ഒപ്പിട്ടു. കരാര്‍ പ്രകാരം കര്‍ഷകരില്‍ നിന്നുള്ള വിളകള്‍ കമ്പനി സ്വീകരിക്കുകയും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് ഒമാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: