OMANOMAN SPECIAL
അല്വുസ്തയിലെ ദുഖ്ം സാള്‍ട്ട് ഒമാനിലെ ആദ്യത്തെ വ്യാവസായിക ഉപ്പ് ഫാക്ടറി

അസംസ്കൃതവും വ്യാവസായികവുമായ ഉപ്പ് ഉല്പാദിപ്പിക്കുന്ന ഒമാനിലെ ആദ്യത്തെ പദ്ധതിയാണ് ദുക്ം സാൾട്ട് ഫാക്ടറി.
അൽ വുസ്ത ഗവർണറേറ്റിലെ മഹൗട്ടി വിലായത്തിലാണ് ദുക്ം ഉപ്പ് ഫാക്ടറി സ്ഥിതിചെയ്യുന്നത്.