പൈതൃക, ടൂറിസം മന്ത്രാലയം നടപ്പിലാക്കുന്ന സൗത്ത് അൽ ബത്തിന ഗവർണറേറ്റിലെ റുസ്താഖ് ഫോർട്ട് പുനരുദ്ധാരണ പദ്ധതിയുടെ പൂർത്തീകരണം 40 ശതമാനത്തിലെത്തി, പുരാവസ്തു സംരക്ഷണത്തിനായി മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണിത്. സുൽത്താനേറ്റിലെ ഗവർണറേറ്റുകളിലും വിലായത്തുകളിലും ഉള്ള കോട്ടകൾ, പഴയ വീടുകൾ എന്നിങ്ങനെയുള്ള ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കുന്നതാണ് മന്ത്രാലയത്തിന്റെ പദ്ധതികള്‍.
റുസ്താഖ് കോട്ട പുനരുദ്ധാരണ പദ്ധതി 40% ത്തിലേക്ക്
RELATED ARTICLES