spot_img
spot_img
HomeKeralaവിമാനത്താവളത്തിൽ മ​ക​നെ സ്വീ​ക​രി​ക്കുന്നതിനിടയിൽ പിതാവ് കുഴഞ്ഞുവീണു മരിച്ചു

വിമാനത്താവളത്തിൽ മ​ക​നെ സ്വീ​ക​രി​ക്കുന്നതിനിടയിൽ പിതാവ് കുഴഞ്ഞുവീണു മരിച്ചു

നെ​ടു​മ്പാ​ശേ​രി: വി​ദേ​ശ​ത്തു​നി​ന്നു അവധിക്ക് എത്തിയ മ​ക​നെ സ്വീ​ക​രി​ക്കാ​ൻ നെ​ടു​ന്പാ​ശേ​രി അ​ന്താ​രാഷ്‌ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ പി​താ​വ് കു​ഴ​ഞ്ഞു​ വീണു മ​രി​ച്ചു. ചാ​വ​ക്കാ​ട് പാ​വ​റ​ട്ടി സ്വ​ദേ​ശി വെ​ൺ​മ​ട​ത്താ​യി​ൽ വീ​ട്ടി​ൽ എ​ൻ.​കെ. കു​ഞ്ഞാ​ണ് (65) മ​രിച്ചത്.
ഇ​ന്നു പു​ല​ർ​ച്ചെ ബ​ഹ​റൈ​നി​ൽ​നി​ന്ന് എ​ത്തി​യ മ​ക​ൻ ഷി​ഹാ​ബി​നെ സ്വീ​ക​രി​ക്കാ​ൻ കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​താ​യി​രു​ന്നു ഇ​ദ്ദേ​ഹം. വി​മാ​ന​ത്തി​ൽ​നി​ന്ന് ഇ​റ​ങ്ങി പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം അ​ന്താ​രാ​ഷ്ട്ര ടെ​ർ​മി​ന​ലി​നു പു​റ​ത്തെ​ത്തി​യ ഷി​ഹാ​ബു​മാ​യി ആ​ലിം​ഗ​നം ചെ​യ്തു സ​ന്തോ​ഷം പ​ങ്കി​ടു​ന്ന​തി​നി​ട​യി​ൽ പെ​ട്ടെ​ന്നു ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​ട​നെ അ​ങ്ക​മാ​ലി എ​ൽ.​എ​ഫ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​ധി​കം താ​മ​സി​യാ​തെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. ബ​ഷീ​റ​യാ​ണ് ഭാ​ര്യ. മ​റ്റൊ​രു മ​ക​ൻ ഷു​ഹൈ​ബ്.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: