spot_img
spot_img
HomeBRAKING NEWSഒമാനിൽ അനധികൃത മത്സ്യബന്ധനം നടത്തിയ മൂന്ന് പ്രവാസികൾ അറസ്റ്റിൽ

ഒമാനിൽ അനധികൃത മത്സ്യബന്ധനം നടത്തിയ മൂന്ന് പ്രവാസികൾ അറസ്റ്റിൽ

ഒമാനിൽ അനധികൃത മത്സ്യബന്ധനം നടത്തിയ മൂന്ന് പ്രവാസികൾ അറസ്റ്റിൽ. ദുഖ്ം വിലായത്തിൽ അനധികൃതമായി വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ മൂന്ന് പ്രവാസികൾ അറസ്റ്റിൽ.

അൽ വുസ്ത ഗവർണറേറ്റിലെ ഫിഷറീസ് കൺട്രോൾ ടീമാണ് മത്സ്യബന്ധനം നടത്തിയ പ്രവാസി തൊഴിലാളികളെ പിടികൂടിയത്. ഇവരെ നാടുകടത്താനുള്ള നടപടികളുടെ ഭാഗമായി കസ്റ്റഡിയിലെടുത്തതായി അഗ്രികൾച്ചർ ജനറൽ ഡയറക്ടറേറ്റ് പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: