Pfizer-BioNTech വാക്സിന്റെ കോവിഡ്-19 ബൂസ്റ്റർ ഡോസുകളുടെ വിതരണം ഒമാനില്‍ പുരോഗമിക്കുന്നു.
ബൂസ്റ്റർ ഡോസിന് അർഹരായ ആളുകൾക്ക് അവരുടെ മുമ്പത്തെ ഡോസ് ലഭിച്ച് കുറഞ്ഞത് എട്ട് മാസമെങ്കിലും പൂർത്തിയാക്കിയിരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ടാർഗെറ്റ് ഗ്രൂപ്പുകളിൽ നിലവിൽ 65 വയസും അതിനുമുകളിലും പ്രായമുള്ളവരും, 50 വയസും അതിൽ കൂടുതലുമുള്ള ആരോഗ്യമേഖലയിലുള്ളവരും ഉൾപ്പെടുന്നു.