spot_img
spot_img
HomeOMANഒമാനില്‍ 10 പേര്‍ക്ക് കൂടി കോവിഡ്; 1 മരണം

ഒമാനില്‍ 10 പേര്‍ക്ക് കൂടി കോവിഡ്; 1 മരണം

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 10 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,375 ആയി. കഴിഞ്ഞ ദിവസം രാജ്യത്ത് ഒരു കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത മരണങ്ങളുടെ എണ്ണം 4,113 ആണ്. ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: