spot_img
spot_img
HomeOMANയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: 18 നവംബര്‍ സ്ട്രീറ്റ് അടച്ചിടുന്നതായി മസ്കത്ത് മുനിസിപ്പാലിറ്റി

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: 18 നവംബര്‍ സ്ട്രീറ്റ് അടച്ചിടുന്നതായി മസ്കത്ത് മുനിസിപ്പാലിറ്റി

2021 നവംബർ 9 മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ 18 നവംബർ സ്ട്രീറ്റ് പൂർണ്ണമായും അടച്ചിടുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. ഈ റോഡ് ഉപയോഗിക്കേണ്ടവര്‍ ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: