ഒമാൻ സുൽത്താനേറ്റും സൗദി അറേബ്യയും തമ്മില്‍ പുനരുപയോഗ, മാലിന്യ സംസ്കരണ മേഖലകളിൽ സംയുക്ത സംരംഭത്തിനുള്ള കരാർ ഒപ്പുവച്ചു.
ഒമാനിൽ നിന്നുള്ള റീസൈക്ലിംഗ് സേവന കമ്പനിയും സൗദി അറേബ്യയിൽ നിന്നുള്ള തദ്വീർ കമ്പനിയും ചേര്‍ന്നാണ് പുനരുപയോഗ, മാലിന്യ സംസ്കരണ മേഖലയിൽ സംയുക്ത സംരംഭത്തിനുള്ള കരാറിൽ ഒപ്പുവെച്ചത്.