spot_img
spot_img
HomeOMANഅൽ വുസ്തയിൽ 13,000 കണ്ടൽത്തൈകൾ നട്ടുപിടിപ്പിക്കുന്നു

അൽ വുസ്തയിൽ 13,000 കണ്ടൽത്തൈകൾ നട്ടുപിടിപ്പിക്കുന്നു

പെട്രോളിയം ഡെവലപ്‌മെന്റ് ഒമാനുമായി സഹകരിച്ച് അൽ വുസ്ത ഗവർണറേറ്റിൽ പരിസ്ഥിതി അതോറിറ്റി 13,000 കണ്ടൽത്തൈകൾ നടുന്നു. 2021 നവംബർ 7 മുതൽ 11 വരെയുള്ള കാലയളവിലാണ് പെട്രോളിയം ഡെവലപ്‌മെന്റ് ഒമാനുമായി സഹകരിച്ച്, അൽ ജാസര്‍ വിലായത്തിലെ ഖോർ ഖയ്‌സാദിൽ 13,000 കണ്ടൽത്തൈകൾ നട്ടുപിടിപ്പിക്കുന്നതെന്ന് പരിസ്ഥിതി അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: