OMANOMAN SPECIAL

ഒമാൻ-ബ്രിട്ടീഷ് സൈനികാഭ്യാസം ‘മുസന്ദം ഫോർട്ട് 2021’ ആരംഭിച്ചു

‘മുസന്ദം ഫോർട്ട് 2021’ എന്ന പേരില്‍ ഒമാൻ-ബ്രിട്ടൻ സൈനികാഭ്യാസം ആരംഭിച്ചു. റോയൽ ആർമി ഓഫ് ഒമാനിന്റെ മുസന്ദം സെക്യൂരിറ്റി ഫോഴ്‌സും യുണൈറ്റഡ് കിംഗ്ഡത്തിലെ റോയൽ സ്കോട്ടിഷ് ഗാർഡുകളുടെ യൂണിറ്റുകളും തമ്മിലാണ് സൈനികാഭ്യാസം ആരംഭിച്ചത്. നവംബർ 11 വരെ സംയുക്ത അഭ്യാസം നീളുന്നതാണ്.

Related Articles

Close
%d bloggers like this: