spot_img
spot_img
HomeOMAN SPECIALഒമാനിൽ താപനില കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ഒമാനിൽ താപനില കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ചൊവ്വ, ബുധൻ ദിവസങ്ങളിൽ സുൽത്താനേറ്റ് ഓഫ് ഒമാനിലെ മിക്ക വിലായത്തുകളിലും താപനിലയിൽ ആപേക്ഷികമായ കുറവുണ്ടാവുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: