spot_img
spot_img
HomeOMAN SPECIALമസ്ജിദുകളിൽ കോവിഡ്-19 പ്രോട്ടോക്കോളുകൾ പാലിക്കണം

മസ്ജിദുകളിൽ കോവിഡ്-19 പ്രോട്ടോക്കോളുകൾ പാലിക്കണം

കൊവിഡ്-19 നെതിരെയുള്ള മുൻകരുതൽ നടപടികൾ പള്ളികളിൽ പാലിക്കണമെന്ന് മതകാര്യ മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു.

പള്ളികളിലും ആരാധനാലയങ്ങളിലും പ്രയോഗിക്കേണ്ട പ്രതിരോധ മുൻകരുതലുകളെ സംബന്ധിച്ച് COVID-19 കൈകാര്യം ചെയ്യുന്ന സുപ്രീം കമ്മിറ്റി മുമ്പ് പറഞ്ഞ കാര്യങ്ങൾ എല്ലാവരും പാലിക്കണം. സാമൂഹിക അകലം പാലിക്കൽ, മാസ്‌ക് ധരിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: