OMAN SPECIAL

ഒമാനിൽ 2022 അവസാനം വരെ ഇന്ധന വില വില വർധിപ്പിക്കരുതെന്ന് സുൽത്താൻ ഹൈതം ബിൻ താരിക് മന്ത്രിസഭാ സമിതിക്ക് നിർദ്ദേശം നൽകി.

2021 ഒക്ടോബറിൽ പുറപ്പെടുവിച്ച ശരാശരി വിലയ്ക്ക് അനുസൃതമായി വാഹന ഇന്ധന വില നിശ്ചയിക്കാനും 2022 അവസാനം വരെ വില വർദ്ധിപ്പിക്കരുതെന്നും സുൽത്താൻ ഹൈതം ബിൻ താരിക് മന്ത്രിസഭാ കൗൺസിലിനോട് നിർദ്ദേശിച്ചു.

ഇന്ധനവിലയിൽ നിന്നുള്ള വ്യത്യാസം സർക്കാർ വഹിക്കുമെന്ന് ചൊവ്വാഴ്ച മന്ത്രിമാരുടെ കൗൺസിലുമായി നടത്തിയ യോഗത്തിൽ രാജാവ് പറഞ്ഞു.

Related Articles

Close
%d bloggers like this: