IMPORTANT NEWS TODAYOMANOMAN SPECIAL
ഒമാൻ എയർ ഡിസംബർ മുതൽ രാജ്യാന്തര സർവീസുകൾ പുനരാരംഭിക്കും

ഒമാൻ എയർ 2021 ഡിസംബർ മുതൽ അന്താരാഷ്ട്ര സർവീസുകള്‍ പുനരാരംഭിക്കും.
മ്യൂണിക്ക്, സൂറിച്ച്, ക്വാലാലംപൂർ എന്നിവിടങ്ങളിലേക്കാണ് ഒമാൻ എയർ പുനരാരംഭിക്കുന്നതെന്ന് ഒമാന്‍ വാര്‍ത്താ ഏജന്‍സി പറഞ്ഞു.