OMAN
തപാൽ പാഴ്സലിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്താനുള്ള ശ്രമം ഒമാൻ കസ്റ്റംസ് തടഞ്ഞു.

തപാൽ പാർസലിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്താനുള്ള ശ്രമം സെൻട്രൽ പോസ്റ്റ് കസ്റ്റംസ് പരാജയപ്പെടുത്തി. ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷന്റെ സഹകരണത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഒമാൻ കസ്റ്റംസ് പ്രസ്താവനയിൽ പറഞ്ഞു.