മസ്കത്ത് ഗവർണറേറ്റിൽ വീടുകളിലും കടകളിലും വാഹനങ്ങളിലും മോഷണം നടത്തിയ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികള്‍ക്കെതിരെ നിയമ നടപടികൾ പൂർത്തിയാക്കി വരികയാണെന്ന് റോയൽ ഒമാൻ പോലീസ് പറഞ്ഞു
മസ്കറ്റിൽ മോഷണം നടത്തിയ മൂന്ന് പേർ അറസ്റ്റിൽ
RELATED ARTICLES