ഒമാനി നാവികനായ അഹമ്മദ് ബിൻ മജീദിനെ യുനെസ്കോയുടെ പ്രധാനപ്പെട്ട ചരിത്ര സംഭവങ്ങളുടെയും ആഗോള സ്വാധീനമുള്ള വ്യക്തികളുടെയും അന്താരാഷ്ട്ര പട്ടികയില്‍ ഉൾപ്പെടുത്തി.
ഒമാനി നാവിഗേറ്റർ അഹമ്മദ് ബിൻ മാജിദ് അൽ സാദിയുടെ 600-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് സുപ്രധാന ചരിത്രസംഭവങ്ങളുടെയും ആഗോളതലത്തിൽ സ്വാധീനമുള്ള വ്യക്തിത്വങ്ങളുടെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഈ അന്താരാഷ്ട്ര പട്ടികയിൽ ഉൾപ്പെടുന്ന ആറാമത്തെ ഒമാനി വ്യക്തിയാണ് അദ്ദേഹം