OMANOMAN SPECIAL
ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 20 പേർ അറസ്റ്റിൽ

ഒമാന് സുൽത്താനേറ്റിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചതിന് 20 പേരെ അറസ്റ്റ് ചെയ്തു.
നോർത്ത് അൽ ബാത്തിന ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പോലീസ് ബോട്ടുകൾ ഒരു ബോട്ടിലെ 20 പേരെ ഷിനാസ് വിലായത്തിലെ തീരപ്രദേശത്തിലൂടെ ഒമാനിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ നിയമ നടപടികൾ പൂർത്തീകരിച്ചുവരികയാണെന്ന് റോയൽ ഒമാൻ പോലീസ് പറഞ്ഞു.