അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ആറ് പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. അൽ ദാഹിറ ഗവർണറേറ്റ് പോലീസ് കമാൻഡാണ് അസന്മാർഗ്ഗിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നാരോപിച്ച് ഏഷ്യൻ പൗരത്വമുള്ള ആറ് പ്രവാസികളെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരായ നിയമനടപടികൾ പൂർത്തീകരിച്ചുവരികയാണ്.
ഒമാനിൽ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ആറ് പ്രവാസികൾ അറസ്റ്റിൽ
RELATED ARTICLES