InternationalOMANOMAN SPECIAL
ഒമാൻ വിദേശകാര്യ മന്ത്രി ദുബൈ എക്സ്പോ പവലിയൻ സന്ദർശിച്ചു

ദുബൈ എക്സ്പോ 2020 ലെ സുൽത്താനേറ്റ് ഓഫ് ഒമാന്റെ പവലിയൻ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി സന്ദർശിച്ചു. വിവിധ കാലങ്ങളിലൂടെ ഒമാനിലെ നാഗരികവും ചരിത്രപരവുമായ ആശയവിനിമയം എന്തെല്ലാം ഉൾക്കൊള്ളുന്നുവെന്ന് പവലിയന് വിശദമാക്കുന്നതായി അദ്ദേഹം പറഞ്ഞു.