കൊവിഡ്-19 പ്രോട്ടോക്കോള്‍ ലംഘിച്ചതിന് വാണിജ്യ സമുച്ചയമായ സലാല ഗാർഡൻസ് മാൾ നടത്തുന്ന അൽ റീഫ് റിയൽ എസ്റ്റേറ്റ് കമ്പനിക്കെതിരെ നോട്ടീസ് അയച്ചു. പൈതൃക, ടൂറിസം മന്ത്രാലയമാണ് നോട്ടീസ് നല്‍കിയത്.
ഒമാനിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച കമ്പനിക്കെതിരെ നോട്ടീസ്
RELATED ARTICLES