OMAN SPECIAL

അൽ ഗുബ്ര ലേക്ക് പാർക്ക് സന്ദർശകർക്കായി തുറന്നു

അൽ ഗുബ്ര ലേക്ക് പാർക്ക് സന്ദർശകർക്കായി തുറന്നു നല്‍കുമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. അറ്റകുറ്റപ്പണികൾ നടക്കുന്നത് കാരണം കൽബു പാർക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുന്നതാണ്.

Related Articles

Close
%d bloggers like this: