OMAN SPECIAL
കൊവിഡ്-19: സ്കൂളുകളിലെ 51-ാം ഒമാന് ദേശീയ ദിനാഘോഷങ്ങൾ റദ്ദാക്കി

കൊവിഡ്-19 വ്യാപനം തടയുന്നതിനായി ഒമാന് സുൽത്താനേറ്റിലെ എല്ലാ സ്കൂളുകളിലും 51-ാമത് ദേശീയ ദിനാഘോഷങ്ങൾ റദ്ദാക്കിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.