റോയൽ ആർമി ഓഫ് ഒമാൻ കമാൻഡർ ദുബൈ എക്സ്പോയിലെ സുൽത്താനേറ്റ് ഓഫ് ഒമാന്‍ പവലിയൻ സന്ദർശിച്ചു.
ഒമാൻ റോയൽ ആർമി കമാൻഡർ മേജർ ജനറൽ മതാർ ബിൻ സലിം അൽ ബലൂഷിയാണ് എക്സ്പോ സന്ദര്‍ശിച്ചത്. അദ്ദേഹത്തെ സുൽത്താനേറ്റ് ഓഫ് ഒമാൻ പവലിയൻ കമ്മീഷണർ ജനറൽ മൊഹ്സിൻ ബിൻ ഖാമിസ് അൽ ബലൂഷി സ്വീകരിച്ചു.