spot_img
spot_img
HomeOMAN51ാമത് ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായ സൈനിക പരേഡ് വ്യാഴാഴ്ച

51ാമത് ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായ സൈനിക പരേഡ് വ്യാഴാഴ്ച

51-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് അൽ മുർതഫ ഗാരിസണിലെ സൈനിക പരേഡ് ഗ്രൗണ്ടിൽ വ്യാഴാഴ്ച നടക്കുന്ന സൈനിക പരേഡിന് സുപ്രീം കമാൻഡർ ഹിസ് മജസ്റ്റി സുൽത്താൻ ഹൈതം ബിൻ താരിക് അധ്യക്ഷത വഹിക്കും.

റോയൽ ആർമി ഓഫ് ഒമാൻ (RAO), റോയൽ എയർഫോഴ്സ് ഓഫ് ഒമാൻ (RAFO), റോയൽ നേവി ഓഫ് ഒമാൻ (RNO), റോയൽ ഗാർഡ് ഓഫ് ഒമാൻ (RGO), സുൽത്താന്‍സ് സ്പെഷ്യല്‍ ഫോഴ്സ് (SSF), റോയൽ ഒമാൻ പോലീസ് (ആർഒപി), റോയൽ കോർട്ട് അഫയേഴ്സ് (ആർസിഎ), റോയൽ കാവൽറി, റോയൽ ഗാർഡ് ഓഫ് ഒമാൻ കാവൽറി, സംയുക്ത സൈനിക മ്യൂസിക്കൽ ബാൻഡ് എന്നിവ സൈനിക പരേഡിൽ പങ്കെടുക്കും.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: