OMAN
51 ന്റെ നിറവില്‍ ഒമാന്‍; ദേശീയ ദിനം വ്യാഴാഴ്ച

ഒമാൻ സുൽത്താനേറ്റ് 51-ാം ദേശീയ ദിനമാഘോഷിക്കുയാണ് നവംബർ 18 വ്യാഴാഴ്ച. കോവിഡ് ആഘോഷങ്ങളുടെ പൊലിമ കുറച്ചെങ്കിലും പ്രവാസികളും ഈ ആഘോഷങ്ങളില്‍ പങ്കുചേരുകയാണ്. അഭയവും തൊഴിലും നല്കി പോറ്റിയ നാടിന്റെ സന്തോഷത്തില്‍ ഓരോ പ്രവാസിയും പങ്കുചേരുന്നു.