OMANOMAN SPECIAL
ഒമാനിലെ ആദ്യ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി റോയല്‍ ഹോസ്പിറ്റല്‍

ഒമാന്‍ റോയൽ ഹോസ്പിറ്റലിൽ അഞ്ച് വയസ്സുള്ള കുട്ടിക്ക് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി.
റോയൽ ഹോസ്പിറ്റലിലെ അവയവ മാറ്റിവയ്ക്കൽ വിഭാഗം ഒമാനിലെ ആദ്യത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ അഞ്ച് വയസ്സുകാരനില്‍ വിജയകരമായി നടത്തിയതായി ഒമാൻ ന്യൂസ് ഏജൻസി പറഞ്ഞു.