OMAN
ഒമാനിലുള്ളത് 3400 ചരിത്ര സ്മാരകങ്ങൾ ഉള്ളതായി പൈതൃക മന്ത്രാലയം

ഒമാന്‍ സുൽത്താനേറ്റില്‍ 3400 ചരിത്ര സ്മാരകങ്ങള്‍ ഉള്ളതായി പൈതൃക, ടൂറിസം മന്ത്രാലയം അറിയിച്ചു. ഇവകള്‍ സംരക്ഷിക്കുന്നതിന് വിപുലമായ പദ്ധതികളാണ് മന്ത്രാലയം നടപ്പിലാക്കുന്നത്.