ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 13 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,466 ആയി. കഴിഞ്ഞ ദിവസങ്ങളിലൊന്നും രാജ്യത്ത് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത മരണങ്ങളുടെ എണ്ണം 4,113 ആണ്. ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഒമാനില്‍ 13 പേര്‍ക്ക് കൂടി കോവിഡ്
RELATED ARTICLES