51-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് നാളെ നടത്തുന്ന കുതിരപ്പന്തയത്തിനുള്ള എല്ലാ ഒരുക്കങ്ങളും റോയൽ ഹോഴ്സ് റേസിംഗ് ക്ലബ് പൂർത്തീകരിച്ചതായി റോയൽ കാവൽറി ഡയറക്ടർ ജനറൽ ഡോ. സർഹാൻ ബിൻ സലിം അൽ സെയ്ദി ഒമാൻ വാർത്താ ഏജൻസിക്ക് നല്കിയ പ്രസ്താവനയിൽ പറഞ്ഞു.