OMANOMAN SPECIAL

മത്സ്യ ഉൽപ്പാദനത്തിൽ ഒമാൻ 44 ശതമാനത്തിലധികം വളർച്ച കൈവരിച്ചു

2020ൽ മത്സ്യ ഉൽപ്പാദനത്തിൽ 44 ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തി.
സാമ്പത്തിക വൈവിധ്യവൽക്കരണത്തിനായുള്ള ദേശീയ പദ്ധതിയുടെ അഞ്ച് തൂണുകളിലൊന്നാണ് മത്സ്യമേഖലയെന്ന് ഒമാൻ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ കാർഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം അണ്ടർസെക്രട്ടറി ഹിസ് എക്സലൻസി എഞ്ചിനീയർ യാക്കൂബ് ബിൻ ഖൽഫാൻ അൽ ബുസൈദി പറഞ്ഞു. 840000 ടണ്‍ ഉല്‍പാദനമാണ് 2020ല്‍ നടന്നത്. സുൽത്താനേറ്റില്‍ എല്ലാ വർഷവും നവംബർ ഇരുപത്തിയൊന്നാം തീയതി മത്സ്യബന്ധനത്തിനുള്ള അന്താരാഷ്ട്ര ദിനമായി ആഘോഷിക്കുന്നു.

Related Articles

Close
%d bloggers like this: