OMANOMAN SPECIAL
ദുബായ് എക്സ്പോയിലെ ഒമാൻ പവലിയനില്‍ നാളെ ഒമാന്‍ ദേശീയ ദിനം ആഘോഷിക്കും

ഞായറാഴ്ച ദുബൈ എക്സ്പോയിലെ സുൽത്താനേറ്റ് ഓഫ് ഒമാൻ പവലിയനില്‍ 51-ാമത് ദേശീയ ദിനം സമുചിതമായി ആഘോഷിക്കും.
ഉപപ്രധാനമന്ത്രിയും സുൽത്താന്റെ പ്രത്യേക പ്രതിനിധിയുമായ ഹിസ് ഹൈനസ് സയ്യിദ് അസദ് ബിൻ താരിഖ് അൽ സെയ്ദ് ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കും.