അൽ വുസ്ത ഗവർണറേറ്റിലെ മാഹൗട്ട് വിലായത്തിൽ ലൈസൻസില്ലാത്ത മത്സ്യബന്ധന ബോട്ടുകളിൽ അനധികൃത വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ എട്ട് പ്രവാസികൾ അറസ്റ്റിലായി.
ബോട്ടുകളും മത്സ്യബന്ധന ഉപകരണങ്ങളും
അൽ വുസ്ത ഗവർണറേറ്റിലെ ഫിഷറീസ് കൺട്രോൾ ടീം പിടിച്ചെടുത്തു. തൊഴിലാളികളെ നാടുകടത്താനുള്ള നടപടികള്‍ ആരംഭിച്ചു.