ഒമാന്‍ സുൽത്താനേറ്റിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 22 പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു.
സൗത്ത്, നോർത്ത് അൽ ബാത്തിന ഗവർണറേറ്റുകളിലെ കോസ്റ്റ് ഗാർഡ് പോലീസാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ നിയമ നടപടികൾ പൂർത്തിയായി വരുകയാണ്.
അനധികൃതമായി ഒമാനിലേക്ക് കടക്കാൻ ശ്രമിച്ച 22 വിദേശികൾ അറസ്റ്റിൽ
RELATED ARTICLES