spot_img
spot_img
HomeDETHപ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ വിളക്കന്നൂര്‍ പൊറഞ്ഞനാല്‍ പ്രസാദ് പി ലൂക്കോസ് (33) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അന്ത്യം. നാല് ദിവസം മുമ്പ് മസ്‍തിഷ്‍കാഷാതം സംഭവിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ മിന്നു ആന്‍ ജോസ് കുവൈത്തില്‍ നഴ്‍സായി ജോലി ചെയ്യുകയാണ്. പിതാവ് – പൊറഞ്ഞനാല്‍ ലൂക്കോസ്. മാതാവ് – ഡെയ്‍സി ലൂക്കോസ്.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: