OMAN
അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് 6 പ്രവാസികള്‍ അറസ്റ്റിലായി

അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ആറ് പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു.
അൽ ബുറൈമി ഗവർണറേറ്റ് പോലീസ് കമാൻഡാണ് അസന്മാർഗ്ഗിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ആറ് ഏഷ്യക്കാരെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരായ നിയമ നടപടികൾ പൂർത്തിയായി വരികയാണെന്ന് ഒമാന്‍ റോയല്‍ പോലീസ് പറഞ്ഞു.