OMAN

ഒമാനിൽ ലക്ഷ്വറി ടൂറിസം ഇവന്റിന് തുടക്കം

ആഡംബര ടൂറിസത്തിനായുള്ള ഒമാൻ കണക്റ്റ് ഇവന്റിന് തിങ്കളാഴ്ച തുടക്കമായി.

പൈതൃക, ടൂറിസം മന്ത്രാലയം പ്രതിനിധീകരിക്കുന്ന ഒമാൻ സുൽത്താനേറ്റ് ആതിഥേയത്വം വഹിക്കുന്ന ലക്ഷ്വറി ടൂറിസത്തിനായുള്ള ഒമാൻ കണക്റ്റ് പരിപാടി അൽ ബുസ്താൻ പാലസ് ഹോട്ടലിലാണ് ആരംഭിച്ചത്.

Related Articles

Close
%d bloggers like this: