അറ്റകുറ്റപ്പണികൾക്കായി അൽ അമേറാത്ത് മെയിൻ റോഡ് ചൊവ്വാഴ്ച വൈകുന്നേരം മുതൽ നവംബർ 27 ശനിയാഴ്ച വരെ താൽക്കാലികമായി അടയ്ക്കുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.