spot_img
spot_img
HomeOMANഒമാനിൽ ബയാൻ സംവിധാനം ഡിസംബര്‍ 2ന് താൽക്കാലികമായി നിർത്തിവെക്കും

ഒമാനിൽ ബയാൻ സംവിധാനം ഡിസംബര്‍ 2ന് താൽക്കാലികമായി നിർത്തിവെക്കും

ആവശ്യമായ ചില അപ്‌ഡേറ്റുകൾ നടത്തുന്നതിനായി ഡിസംബർ 2 വ്യാഴാഴ്ച രാത്രി 10 മുതല്‍ ഡിസംബർ 3 ഉച്ചയ്ക്ക് 12 മണി വരെ ബയാൻ സിസ്റ്റം താല്‍കാലികമായി പ്രവർത്തനം നിർത്തുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് കസ്റ്റംസ് അറിയിച്ചു. ചരക്കുകളുടെ സുഗമമായ ചലനം ഉറപ്പാക്കാൻ ഈ കാലയളവിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്ന ഷിപ്പ്‌മെന്റുകൾക്കായുള്ള പ്രീ-ക്ലിയറൻസ് സേവനം പ്രയോജനപ്പെടുത്താൻ വാണിജ്യ സമൂഹത്തോട് അഭ്യർത്ഥിക്കുന്നതായി ഒമാൻ കസ്റ്റംസ് പ്രസ്താവനയിൽ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: