OMAN
തൊഴിൽ നിയമലംഘനത്തിന് 11 പ്രവാസികൾ ഒമാനിൽ അറസ്റ്റിലായി

തൊഴിൽ നിയമങ്ങളും താമസ നിയമങ്ങളും ലംഘിച്ചതിന് ആഫ്രിക്കന്‍ സ്വദേശികളായ 11 പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു.
സൗത്ത് അൽ ഷർഖിയ ഗവർണറേറ്റിലെ പോലീസ് കമാൻഡ്, സ്പെഷ്യൽ ടാസ്ക് പോലീസുമായി സഹകരിച്ചാണ് നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്തത്.