spot_img
spot_img
HomeOMAN SPECIALഒമാനിൽ അടുത്ത മാസം മുതൽ ഇലക്ട്രോണിക് പെയ്മെന്റ് നിർബന്ധം

ഒമാനിൽ അടുത്ത മാസം മുതൽ ഇലക്ട്രോണിക് പെയ്മെന്റ് നിർബന്ധം

അടുത്ത വർഷം ജനുവരി ഒന്നുമുതൽ എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും ഉപഭോക്താക്കൾക്ക് ഇലക്ട്രോണിക് പേമെന്റ് നിർബന്ധമാക്കുന്നു
ഇതോടെ വാണിജ്യ സ്ഥാപനങ്ങളിലെ ഇടപാടുകൾ കാശില്ലാത്തതായി മാറും വിഷൻ 2040 ന്റെ ലക്ഷ്യങ്ങളിൽപെട്ട ഡിജിറ്റൽ ഇടപാടുകൾ സാർവത്രിക മാക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത് പദ്ധതിയുടെ ഒന്നാംഘട്ടം എന്നനിലയിൽ വ്യവസായ മേഖല, കോംപ്ലക്സുകൾ,വാണിജ്യ കേന്ദ്രങ്ങൾ,ഗിഫ്റ്റ് മാർക്കറ്റുകൾ, ഭക്ഷ്യ വിൽപന,സ്വർണം- വെള്ളി വിൽപന ശാലകൾ,റസ്റ്റാറൻറു കൾ,കഫേകൾ,പഴം- പച്ചക്കറി , ഇലക്ട്രോണിക്സ്,കെട്ടിട നിർമാണ ഉൽപന്നങ്ങളുടെ വിൽപന,പുകയില ഉൽപന്നങ്ങൾ എന്നീ മേഖലകളിലാണ് ഈ പേമെൻറ് നടപ്പാക്കുക പഭോക്താക്കൾക്കുള്ളസേവനങ്ങൾ മെച്ചപ്പെടുത്താൻ പുതിയ സംവിധാനം സഹായാവുമെന്ന് സെൻട്രൽ ബാങ്ക് അധികൃതർ വ്യക്തമാക്കി . ബാങ്കുകളുമായി സഹകരിച്ച് വ്യാപാരികൾക്ക് ആവശ്യമായ ഇലക്ട്രോണിക് ഉപകരണങ്ങൾ നൽകും. മെഷീൻ നടപ്പിൽ വരുന്നതോടെ വ്യാപാരികൾക്ക് സെൻട്രൽ ബാങ്ക് നിശ്ചയിക്കുന്ന തുകകൾ മാത്രമാണ് ഈടാക്കാൻ കഴിയുക.

സ്ഥാപനങ്ങളും കമ്പനികളും അവരുടെ സ്ഥാപനങ്ങളിൽ ഈമാസം അവസാനത്തോടു കൂടെത്തന്നെ വേണ്ട സംവിധാനം ഒരുക്കണമെന്നും അധികൃതർ വ്യക്തമാക്കി

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: