ഇക്കഴിഞ്ഞ ഒരു മാസം ഒമാനെ സംബന്ധിച്ചിടത്തോളം ആശ്വാസത്തിന്റെ ദിനങ്ങളായിരുന്നു. കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാവുകയും കോവിഡ് മരണങ്ങള് രണ്ടായി ചുരുങ്ങുകയും ചെയ്തു. തുടര്‍ച്ചയായ 23 ദിവസങ്ങളില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട രോഗികളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. മൂന്ന് ലക്ഷത്തിലധികം രോഗികളാണ് ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായത്.
ഒമാന്‍ ആശ്വാസം; കോവിഡ് മരണങ്ങളില്ലാതെ 23 ദിവസങ്ങള്‍
RELATED ARTICLES