InternationalOMANOMAN SPECIAL
യുഎഇ ദേശീയ ദിനാഘോഷത്തില്‍ പങ്കാളിയായി റോയല്‍ ഒമാന്‍ പോലീസ്

യുഎഇ യുടെ അമ്പതാം ദേശീയദിനാഘോഷങ്ങളില്‍ റോയല്‍ ഒമാന്‍ പോലീസ് പങ്കാളിയായി. അല്‍ വജാജ ലാന്‍ഡ് പോര്‍ട്ടില്‍ നടന്ന ആഘോഷ പരിപാടികളിലാണ് ഒമാന്‍ പങ്കാളിയായത്.