InternationalOMANOMAN SPECIAL
3 ദിവസത്തിനുള്ളിൽ മസ്കത്ത് ഈറ്റിൽ 30,000 സന്ദർശകരെത്തി

ഡിസംബർ 2 മുതൽ 4 വരെയുള്ള കാലയളവിൽ 30,000 ത്തിലധികം സന്ദർശകർ ‘മസ്കത്ത് ഈറ്റ്’ ഭക്ഷ്യമേളയിൽ പങ്കെടുത്തു.
കഴിഞ്ഞ ആഴ്ചയാണ് ‘മസ്കത്ത് ഈറ്റ്’ ഫുഡ് ഫെസ്റ്റിവലിന്റെ നാലാമത്തെ പതിപ്പ് ആരംഭിച്ചത്. മൂന്ന് ദിവസങ്ങളിലായി 30,000 ത്തിലധികം സന്ദർശകർ ജിസിഎം ലോണിലും, അൽ മൗജ് മസ്കറ്റ് ഗോൾഫിലും എത്തിയതായി പൈതൃക ടൂറിസം മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.