
ഹെൽത്ത് റെക്കോർഡുകള്‍ക്കായുള്ള ‘ശിഫ’ ആപ്ലിക്കേഷൻ ഒമാന്‍ ആരോഗ്യ മന്ത്രാലയം ഡിസംബർ 12 ഞായറാഴ്ച പുറത്തിറക്കും.
ആരോഗ്യ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നും രോഗിയുടെ ആരോഗ്യ ഡാറ്റ ആപ്പിലൂടെ മൊബൈലില്‍ ലഭ്യമാകുമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.