spot_img
spot_img
HomeOMAN229 തടവുകാർക്ക്​ പൊതുമാപ്പ്​ ലഭിച്ചു

229 തടവുകാർക്ക്​ പൊതുമാപ്പ്​ ലഭിച്ചു

229 ത​ട​വു​കാ​ർ​ക്ക്​ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ ത്വാ​രി​ഖ്​ മാ​പ്പ്​ ന​ൽ​കി. സ്ഥാ​നാ​രോ​ഹ​ണ​ത്തി​​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ മാ​പ്പ്​ ന​ൽ​കി​യ​ത്. ഇ​തി​ൽ 70 പേ​ർ വി​ദേ​ശി​ക​ളാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം 285 ത​ട​വു​കാ​ർ​ക്കാ​യി​രു​ന്നു മാ​പ്പ്​ ന​ൽ​കി​യ​ത്.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: