spot_img
spot_img
HomeOMAN SPECIALഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഒ​മാനിൽ

ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഒ​മാനിൽ

ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​ഹു​സൈ​ൻ അ​മീ​ർ അ​ബ്​​ദു​ള്ളാ​ഹി​യാ​നെയും സം​ഘ​വും ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഒ​മാ​നി​​ലെ​ത്തി. മ​ന്ത്രി​മാ​രു​ടെ കൗ​ൺ​സി​ൽ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ് ഫ​ഹ​ദ് മ​ഹ്മൂ​ദ് അ​ൽ സ​ഈ​ദു​മാ​യി ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളും വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളും യോ​ഗം അ​വ​ലോ​ക​നം ചെ​യ്തു. പൊ​തു​താ​ൽ​പ​ര്യ​മു​ള്ള കാ​ര്യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു. പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​ക്കു​റി​ച്ചും ഇ​രു​പ​ക്ഷ​വും കാ​ഴ്​​ച​പ്പാ​ടു​ക​ൾ കൈ​മാ​റി. ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ഹ​മ​ദ് അ​ൽ ബു​സൈ​ദി, ഒ​മാ​നി​ലെ ഇ​റാ​ൻ അം​ബാ​സ​ഡ​ർ അ​ലി ന​ജാ​ഫി ഖോ​ഷ്‌​റൂ​ദി എ​ന്നി​വ​ര്‍ പ​​ങ്കെ​ടു​ത്തു.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: