OMAN SPECIAL
-
പ്രതിദിന രോഗികൾ സർവകാല റെകോർഡിൽ, പുതിയ രോഗികൾ 2335, മരണം 5
ഒമാൻ ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം, പകർച്ചവ്യാധി ആരംഭിച്ചതിന് ശേഷം, രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് അണുബാധകൾ ഇന്നലെ രേഖപ്പെടുത്തി ഇന്നലെ 2,828 അണുബാധകൾ റിപ്പോർട്ട്…
Read More » -
ദുകമിലേക്കും മസീറയിലേക്കും സലാം എയർ സര്‍വീസ് നടത്തുന്നു
അൽവുസ്ത ഗവർണറേറ്റിലെ ദുകമിലേക്കും തെക്കൻ ശർഖിയ്യ ഗവർണറേറ്റിലെ മസീറിയിലേക്കും സലാംഎയര്‍ ആഭ്യന്തര സർവിസ് നടത്താനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് അധികൃതർക്ക് അപേക്ഷ സമർപ്പിച്ചതായി സലാം എയർ സി.ഇ.ഒ ക്യാപ്റ്റൻ…
Read More » -
വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവര്‍ക്കും ആശ്വാസ പദ്ധതികള്‍
വിദേശത്ത് നിലവിൽ ജോലി ചെയ്യുന്നവർക്ക് പുറമേ തിരിച്ചെത്തിയവർക്കും ആശ്വാസ പദ്ധതികളുമായി നോർക്ക റൂട്ട്സ്. സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്ക് കൈത്താങ്ങാവുന്നപദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. നാട്ടിൽതന്നെ സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങി…
Read More » -
90 ശതമാനം കോവിഡ് മരണവും വാക്സിനെടുക്കാത്തതിനാലെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരിൽ 90 ശതമാനവും വാക്സിനെടുക്കാത്തവരാണെന്ന് ഒമാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട്. വാക്സിൻ സ്വീകരിച്ചവരിലെ രോഗ-മരണനിരക്കിനെ സംബന്ധിച്ചുള്ള റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. കൂടുതലായി രോഗം ബാധിച്ചിരിക്കുന്നതും…
Read More » -
ഒമാന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ബുറൈമി സര്‍വകലാശാല സന്ദർശിച്ചു
ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നവേഷൻ മന്ത്രി ഡോ. റഹ്മ ബിൻത് ഇബ്രാഹിം അൽ മഹ്റൂഖിയ്യ അൽ ബുറൈമി സർവകലാശാല, ബുറൈമി യൂനിവേഴ്സിറ്റി കോളജ് (ബി.യു.സി), ബുറൈമി വൊക്കേഷനൽ…
Read More » -
ഇറാൻ വിദേശകാര്യ മന്ത്രി ഒമാനിൽ
ഇറാൻ വിദേശകാര്യ മന്ത്രി ഡോ. ഹുസൈൻ അമീർ അബ്ദുള്ളാഹിയാനെയും സംഘവും ഔദ്യോഗിക സന്ദർശനത്തിനായി ഒമാനിലെത്തി. മന്ത്രിമാരുടെ കൗൺസിൽ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് മഹ്മൂദ് അൽ സഈദുമായി ഇറാൻ…
Read More » -
229 തടവുകാർക്ക് പൊതുമാപ്പ് ലഭിച്ചു
229 തടവുകാർക്ക് സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് മാപ്പ് നൽകി. സ്ഥാനാരോഹണത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് മാപ്പ് നൽകിയത്. ഇതിൽ 70 പേർ വിദേശികളാണ്. കഴിഞ്ഞ വർഷം 285…
Read More » -
ഇന്ത്യൻ സ്കൂളുകളില്‍ ക്ലാസ്സുകള്‍ വീണ്ടും ഓൺലൈനാക്കി തുടങ്ങി
ഒമാനിലെ ഇന്ത്യൻ സ്കൂളുകളില്‍ ക്ലാസ്സുകള്‍ വീണ്ടും ഓൺലൈനിലേക്ക് മാറി. കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് സ്കൂളുകളിലെ നേരിട്ടുള്ള ക്ലാസുകൾ ഒഴിവാക്കിയത്. മസ്കത്ത് ഇന്ത്യൻ സ്കൂൾ ആദ്യംതന്നെ ഓണ്‍ലൈൻ…
Read More » -
വിമാനയാത്രികരുടെ എണ്ണത്തിൽ 18 ശതമാനത്തിന്റെ ഇടിവ്
ഒമാനിലെ വിമാനയാത്രികരുടെ എണ്ണത്തില്‍ 18.4 ശതമാനം ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഒക്ടോബർ അവസാനംവരെ മസ്കത്ത്, സലാല, സൊഹാർ, ദുകം എന്നീ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്തത് 33,49,503…
Read More » -
ഒമാന്‍ സുൽത്താൻ ശൈഖുമാരുമായി കൂടിക്കാഴ്ച നടത്തി
രാജ്യത്തിന്റെ മുന്നേറ്റത്തിനായി നിര്‍ദേശങ്ങൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖ് വിവിധ ശൈഖുമാരായി കൂടിക്കാഴ്ച നടത്തി. തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ മനാഹ് വിലായത്തില്‍ അശ്ശുമൂക് കോട്ടയിലായിരുന്നു…
Read More »